bookssland.com » Education » മത്സര പരീക്ഷ സഹായി - Raj Mohan, Raj Mohan (best free ebook reader for android txt) 📗

Book online «മത്സര പരീക്ഷ സഹായി - Raj Mohan, Raj Mohan (best free ebook reader for android txt) 📗». Author Raj Mohan, Raj Mohan



1 2 3 4
Go to page:
87 627. താലൂക്കുകൾ  - 75 628. വോട്ട് ചെയ്യാൻ വേണ്ട പ്രായം  - 18 629. തദ്ദേഷ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ വേണ്ട പ്രായം - 21 630. നിയമസഭകളിലേക്ക് മത്സരിക്കാൻ വേണ്ട പ്രായം - 25 631. ലോകസഭയിലേക്ക് മത്സരിക്കാൻ വേണ്ട പ്രായം -25 632.രാജ്യസഭയിലേക്ക് മത്സരിക്കാൻ വേണ്ട പ്രായം - 30 633. മുഖ്യമന്ത്രി ആകാൻ വേണ്ട കുറഞ്ഞ പ്രായം  - 25 634. പ്രധാന മന്ത്രി ആകാൻ വേണ്ട കുറഞ്ഞ പ്രായം - 25 635. രാഷ്ട്രപതി ആകാൻ വേണ്ട കുറഞ്ഞ പ്രായം - 35 636. ഉപരാഷ്ട്രപതി ആകാൻ വേണ്ട കുറഞ്ഞ പ്രായം - 35   പ്രധാന പഠന ശാഖകൾ  637. ശബ്ദം – അക്വാസ്ട്ടിക്സ് 638. തലമുടി – ട്രൈക്കോളജി 639. പർവ്വതം – ഓറോളജി 640. തടാകം – ലിംനോളജി 641. പതാക – വെക്സിലോളജി 642. ഉറുമ്പ് – മെർമിക്കോളജി 643. രോഗം – പാതോളജി 644. ചിലന്തി – അരാക്നോളജി 645. പാമ്പ് – ഒഫിയോളജി 646. തലച്ചോറ് – ഫ്രിനോളജി 647. പഴം – പോമോളജി 648. അസ്ഥി – ഓസ്റ്റിയോളജി 649. രക്തം – ഹെമറ്റോളജി 650. ഗുഹ – സ്പീലിയോളജി 651. കണ്ണ് – ഒഫ്താല്മോളജി 652. ഉറക്കം – ഹൈപ്നോളജി 653. സ്വപ്നം – ഒനീരിയോളജി 654. ഉരഗങ്ങൾ- ഹെർപ്പറ്റോളജി 655. മനുഷ്യ വർഗ്ഗം – അന്ത്രോപോളജി 656. മൂക്ക് – റൈനോളജി 657. മഞ്ഞ് – നിഫോളജി 658. മേഘം – നെഫോളജി 659. വൃക്ക – നെഫ്രോളജി 660. ജനസംഖ്യ – ഡെമോഗ്രാഫി 661. കൈയക്ഷരം – കാലിയോഗ്രാഫി 662. പക്ഷികൂട് – കാലിയോളജി 663. ചിരി – ജിലാട്ടോളജി 664. കൈ – ചിറോളജി 665. ഫംഗസ് – മൈക്കോളജി 666. ഇലക്ഷൻ – സെഫോളജി 667. സൗന്ദര്യത്തെ കുറിച്ചുള്ള പഠനം- കാലോളജി 668. പല്ല്- ഓഡന്റോളജി 669. പല്ലി- സോറോളജി 670. വൃക്ഷം- ഡെൻഡ്രോളജി 671. പാറകൾ- പെട്രോളജി 672. കാൻസർ- ഓങ്കോളജി 673. കുതിര- ഹിപ്പോളജി 674. ഉറക്കം- ഹിപ്നോളജി 675. ഉരഗങ്ങൾ - ഹെർപ്പറ്റോളജി 676. ഫംഗസുകൾ- മൈക്കോളജി 677. ആൽഗകൾ- ഫൈക്കോളജി 678. നോട്ട് നിരോധനം നിലവിൽ വന്നത് - 2016 നവംബർ 8 679. GST നിലവിൽ വന്നത്  -  2017 ജൂലൈ 1 680. ആധാർ നിലവിൽ വന്നത്  -  2010 സെപ്റ്റംബർ 29 681. നീതി ആയോഗ്  നിലവിൽ വന്നത് - 2015 ജനുവരി 1 682. സ്വച്ച് ഭാരത് നിലവിൽ വന്നത് -  2014 ഒക്ടോബർ 2 683. മുദ്ര ബാങ്ക് നിലവിൽ വന്നത് - 2015 ഏപ്രിൽ 8 684. മേക്ക് ഇൻ ഇന്ത്യ നിലവിൽ വന്നത് - 2014 സെപ്റ്റംബർ 25 685. ഡിജിറ്റൽ ഇന്ത്യ നിലവിൽ വന്നത് -  2015 ജൂലൈ 1 686. കേരളത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ പഞ്ചായത്ത്? - ✅ പോത്തനിക്കാട് 687. 2019ലെ ആബേൽ പുരസ്കാരം ജേതാവ്? (ആദ്യ വനിത) -  Karen Keskulla Uhlenbeck 688. 2019 സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത്? -  സുഗതകുമാരി 689. 2020ലെ യുനെസ്കോ ലോക പുസ്തക തലസ്ഥാനം ആയി തെരഞ്ഞെടുത്തത്? -  കുലാലംപൂർ (മലേഷ്യ) 690. ഇന്ത്യയുടെ പ്രഥമ ലോക്പാൽ ആയി നിയമിതനായത്? -  ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്    പേടി   691. Heliophobia - സൂര്യപ്രകാശത്തോടുള്ള പേടി 692. Amathophobia - പൊടിപടലങ്ങളോടുള്ള ഭയം 693. Arachnophobia – ചിലന്തിപ്പേടി 694. Ophidiophobia – പാമ്പ്‌ ഭയം 695. Acrophobia – ഉയര്‍ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം 696. Agoraphobia – തുറസ്സായ സ്ഥലത്തോടും ആൾക്കൂട്ടത്തെയും അകാരണമായി ഭയക്കുന്നത്‌. 697. Cynophobia – പട്ടിയെ ഭയക്കുന്നത്‌ 698. Astraphobia – ഇടിമിന്നലിനോടുള്ള 699. Claustrophobia – ലിഫ്റ്റ്‌, ഇടുങ്ങിയ മുറി പോലെയുള്ളതിനെ 700. Mysophobia – അണുക്കളെ ഭയക്കുന്ന 701. Aerophobia – വിമാനയാത്രയെ 702. Trypophobia – ദ്വാരങ്ങളെ ഭയക്കുന്ന 703. Carcinophobia – കാൻസർ വരുമോ ന്നുള്ള അകാരണ ഭയം 704. Thanatophobia – മരണപ്പേടി 705. Glossophobia – സഭയെ അഭിമൂഖീകരിക്കാനുള്ള ഭയം 706. Monophobia – ഒറ്റയ്‌ക്ക്‌ കഴിയാനുള്ള പേടി 707. Atychiphobia – തോൽക്കുമെന്ന ഭയം 708. Ornithophobia – പക്ഷികളെ ഭയക്കുന്നത്‌ 709. Alektorophobia – കോഴിപ്പേടി 710. Enochlophobia – ആൾക്കൂട്ടത്തെ ഭയക്കുന്നത്‌ 711. Aphenphosmphobia – ശരീരം സ്പർശിക്കുന്നത്‌ ഭയക്കുന്നു 712. Trypanophobia – സൂചി ഭയം 713. Anthropophobia – ആളുകളെ ഭയക്കുന്നത്‌ 714. Aquaphobia – വെള്ളത്തെ 715. Autophobia – ഒറ്റപ്പെട്ടു പോകുമെന്ന ഭയം 716. Hemophobia – ചോര കാണുമ്പോൾ 717. Hippopotomonstrosesquippedaliophobia – നീളം കൂടിയ വാക്കുകളെ പേടിക്കുന്നത്‌ 718. Xenophobia – അജ്ഞാതരെ ഭയക്കുന്നത്‌ 719. Vehophobia – ഡ്രൈവിംഗ്‌ ഭയം 720. Basiphobia – വീഴുമെന്ന പേടി 721. Achievemephobia – വിജയിക്കുമെന്ന ഭയം 722. Theophobia – ദൈവത്തെയോ മതത്തെയോ അകാരണമായി ഭയകുന്നത്‌ 723. Ailurophobia – പൂച്ച ഭയം 724. Metathesiophobia – മാറ്റത്തെ പേടികുന്നത്‌ 725. Globophobia – ബലൂൺ ഭയം 726. Nyctophobia – രാത്രിയെയും ഇരുട്ടിനെയും 727. Androphobia – കൗമാരസ്ത്രീകളിലെ പുരുഷ ഭയം 728. Phobophobia – പേടിയെ പേടി 729. Philophobia – സ്നേഹത്തിലായി പോകുമെന്ന ഭയം 730. Triskaidekaphobia – 13 എന്ന അക്കത്തെയും അന്ധവിശ്വാസങ്ങളെയും ഭയക്കുന്നത്‌. 731. Emetophobia – ചർദ്ദിക്കുമെന്ന് അകാരണമായി ഭയക്കുന്നത്‌ 732. Gephyrophobia – പാലങ്ങളെ 733. Entomophobia – ചെറുപ്രാണികളെ 734. Lepidopterophobia – ചിത്രശലഭങ്ങളെ 735. Panophobia – ഭീതിപ്പെടുത്തുന്ന ദുരന്തം സംഭവിക്കുമെന്ന പേടി 736. Podophobia – സ്വന്തം കാൽപാദത്തെ പോലും ഭയക്കുന്നത്‌. 737. കേരളത്തിലെ ആദ്യത്തെ മെട്രോ പോലീസ് സ്റ്റേഷൻ- കൊച്ചി 738. സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ- കെ ശിവ റെഡ്ഡി 739. 2019- ൽ നൂറാം വാർഷികം ആചരിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്രസംഭവം- ജാലിയൻവാലാബാഗ് 740. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ദി ആൻഡ്ര്യൂ ദ അപ്പോസിൽ' 2019 അവാർഡിന് അർഹനായത്- നരേന്ദ്രമോഡി 741. 2019 ഐ. സി. സി ലോകകപ്പ് ക്രിക്കറ്റ് ടൂർണമെൻറ് വേദി- ഇംഗ്ലണ്ട് 742. 'ഓൺ ലീഡേഴ്‌സ് ആൻഡ് ഐക്കൺസ് ഫ്രം ജിന്നാ ടു മോഡി' എന്ന പുസ്തകത്തിൻറെ രചയിതാവ്- കുൽദീപ് നയ്യാർ 743. ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയുടെ പുതിയ തലസ്ഥാനം- ജിറ്റേഗ 744. ലോക ബാങ്കിന്റെ പ്രസിഡൻറ് ആയി നിയമിതനായത്- ഡേവിഡ് മാൽപാസ് 745. ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈൽ സംവിധാനം പരീക്ഷിച്ചതാണ്- 2019 മാർച്ച് 27 746. കാഞ്ചൻജംഗ കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത- ചിന്നമ്മ ജോൺ 747. 1912- ൽ നടന്ന നെടുമങ്ങാട് ചന്ത ലഹളയ്ക്ക് നേതൃത്വം നൽകിയതാര്- അയ്യങ്കാളി 748. ആനന്ദ തീർത്ഥൻ സ്ഥാപിച്ച ജാതിനാശിനി സഭയുടെ ആസ്ഥാനം എവിടെ- കണ്ണൂർ 749. ഗ്രേറ്റ് ഈഴവ അസോസിയേഷൻ എന്ന സംഘടനയുടെ സ്ഥാപകനായ നവോത്ഥാന നായകൻ- ഡോക്ടർ പൽപ്പു 780. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച വർഷം- 1905 781. യോഗക്ഷേമ സഭയുടെ മുഖപത്രം ഏത്- മംഗളോദയം 782. ഭരണഘടന നിയമനിർമ്മാണ സഭ ദേശീയ പതാക അംഗീകരിച്ചത് എപ്പോൾ- 1947 ജൂലൈ 22 783. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ രാഷ്ട്രീയ ജാതകം എന്ന് വിശേഷിപ്പിച്ചത്- കെ എം മുൻഷി 784. കരുതൽതടങ്കലിനെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന വകുപ്പ്- അനുച്ഛേദം 22 785. നിഷേധവോട്ട് നടപ്പിലാക്കിയ ആദ്യ രാജ്യം- ഫ്രാൻസ് 786. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്- 338 A 787. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനമന്ദിരം ഏതാണ്- മാനവ് അധികാർ ഭവൻ 788. വിവരാവകാശ നിയമപ്രകാരം സമയപരിധിക്കുള്ളിൽ വിവരങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കുള്ള പരമാവധി പിഴ എത്രയാണ്- 25000 രൂപ 789. ഗ്രാമസഭ യെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടന വകുപ്പ്- 243 എ 800. പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്- ജവഹർലാൽ നെഹ്റു 801. പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്- ലോക് അദാലത്ത് 802. രാജ്യസഭയുടെ ആദ്യ സെക്യൂരിറ്റി ചെയർമാൻ- എസ് വി കൃഷ്ണമൂർത്തി 803. കേരള സർക്കാരിൻറെ പരിസ്ഥിതി ജല സംരക്ഷണത്തിനായുള്ള ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ- കെ ജെ യേശുദാസ് 804. കേരളത്തിൽ കുടുംബശ്രീ പദ്ധതിക്ക് തുടക്കമിട്ടത് എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലത്താണ്- ഒൻപതാം പദ്ധതി 805. കേരളത്തിലെ നഗര പ്രദേശങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത് ആരുടെ പേരിലാണ്- അയ്യങ്കാളി 806. തുറസ്സായ പ്രദേശങ്ങളിൽ മലമൂത്രവിസർജനം ഇല്ലായ്മ ചെയ്ത ആദ്യ സംസ്ഥാനം- സിക്കിം 807. കമ്മ്യൂണിറ്റി ഡെവലപ്മെൻറ് പ്രോഗ്രാമിന് തുടക്കം കുറിച്ച വർഷം- 1952 808. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി- ആരോഗ്യകിരണം 809. കുദ്രേമുഖ് ഇരുമ്പുരുക് ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം- കർണാടക 810. ദുൽഹസ്തി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്- ചിനാബ് 811. ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന പ്രധാന മണ്ണിനം- കരിമണ്ണ് 812. കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി- രാമപുരം പുഴ 813. കെ. കെ. നീലകണ്ഠന്റെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം- ചൂലന്നൂർ 814. കേരളത്തിൻറെ മുഖ്യമന്ത്രി ആകുന്ന എത്രാമത്തെ വ്യക്തിയാണ് പിണറായി വിജയൻ- 12 815. ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല- പത്തനംതിട്ട 816. കാപെക്‌സ് സ്ഥാപനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- കശുവണ്ടി 817. ഐ. എസ്. ആർ. സ്ഥിതിചെയ്യുന്നത് എവിടെ- ബാംഗ്ലൂർ 818. ഇന്ത്യയിലെ ആദ്യ വെബ് ബ്രൗസർ- എപ്പിക് 819. ഇലക്ട്രോണിക് മാധ്യമങ്ങൾ മുഖേന അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായി സൈബർ കുറ്റകൃത്യം ഏത്- പോണോഗ്രാഫി 820. ഒരു ലിഫ്റ്റിൽ മുകളിലേക്കുള്ള യാത്രയിൽ ഒരാളുടെ ഭാരത്തിന് എന്ത് മാറ്റം സംഭവിക്കുന്നു- കൂടുന്നു 821. വാതകങ്ങൾ, ദ്രാവകങ്ങൾ എന്നിവയിലൂടെയുള്ള താപപ്രസരണം രീതി- സംവഹനം 822. കളിമണ്ണിൽ സമൃദ്ധമായുള്ള ഏത് ലോഹത്തിന്റെ സാന്നിധ്യമാണ്- അലൂമിനിയം 823. ജിം കോർബെറ്റ് ദേശീയോദ്യാനം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്- ഉത്തരാഖണ്ഡ് 824. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണമെഡൽ നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്- അഭിനവ് ബിന്ദ്ര 825. 1896- ലെ ഈഴവ മെമ്മോറിയൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാര്- ഡോക്ടർ പൽപ്പു 826. ഇന്ത്യൻ പാർലമെൻറ് സുവർണ്ണ ജൂബിലി ആഘോഷിച്ച വർഷം ഏത്- 2018 827. വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വാതകം- ഹൈഡ്രജൻ 828. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം സ്ഥാപിച്ചതെവിടെ- തിരൂർ 829. കേരളത്തിലെ ഗവർണർ പദവി വഹിച്ച ആദ്യത്തെ വനിത- ജ്യോതി വെങ്കിടാചലം 830. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രം ഏത്- തെന്മല 831. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ- തിരുവനന്തപുരം 832. രവീന്ദ്രനാഥടാഗോർ പ്രാവിണ്യൻ ആയിരുന്ന വൈദ്യശാസ്ത്ര മേഖല- ഹോമിയോപ്പതി 833. ലോക്സഭയുടെ സ്പീക്കർ പദവി വഹിച്ച ആദ്യ വനിത- മീരാ കുമാർ 834. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്- 1919 ഏപ്രിൽ 13 835. ഇന്ത്യയിലെ ഗാന വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി- രണ്ടാം പദ്ധതി 836. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ഏത് വകുപ്പാണ് - 370 വകുപ്പ്  837. ശിശു ദിനം - നവംബർ : 14 838. ഭാരത രത്നം ലഭിച്ച രണ്ടാമതെത ശാസ്ത്രജ്ഞൻ? - എ .പി .ജെ .അബ്ദുൽ കലാം. 839. പഞ്ചായത്തീരാജ് സംവിധാനം ആദ്യം നിലവിൽ വനന സംസ്ഥാനം ഏതാണ്? - രാജസ്ഥാൻ 840. സമ്പുർണണ വിപ്ലവത്തിന് തുടക്കം കുറിച്ചത് ആരാണ്? -  ജയപ്രകാശ് നാരായൺ 841. ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുടെ ആസ്ഥാനം എവിടെയാണ് ? - ജനീവ 842. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്? - ബ്രഹ്മപുത്ര 843. വിരലടയാളങ്ങളെ കുറിച്ചുള്ള പഠനം? - ഡക്റ്റിലോഗ്രാഫി 844. മയൂരസിംഹാസനം നിർമ്മിച്ച മുഗൾ ചക്രവർത്തി -ഷാജഹാൻ 845. 2019 നവംബർ 18 ന് ഇന്ത്യൻ പാർലമെന്റിലെ ഉപരിസഭ ആയ രാജ്യസഭയുടെ എത്രാമത്തെ സമ്മേളനമാണ് - 250 846. 1952 ഏപ്രിൽ 3ന് നിലവിൽ വന്ന രാജ്യസഭയുടെ ആദ്യസമ്മേളനം - 1952 മെയ്‌ 13-നായിരുന്നു. 847. രാജ്യസഭയിൽ കൂടുതൽ കാലം പദവിയിരുന്നത് - ഡോ: നജ്മ ഹെപ്തുള്ള (36 വർഷം).  848. രാജ്യ സഭയിൽ കൂടുതൽ കാലം രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയത് - ഡോ: നജ്മ ഹെപ്തുള്ള(16വർഷം) 849. രാജ്യസഭയിൽ കൂടുതൽ കാലം പദവിയിലിരുന്ന മലയാളി - ബീവി അബ്ദുള്ള കോയ 850. രാജ്യസഭയിൽ കുറഞ്ഞകാലം പദവിയിരുന്നത് - എം എം ജേക്കബ് (8മാസം).  851. രാജ്യസഭ അധ്യക്ഷൻ ആയ ഏക മലയാളി - കെ ആർ നാരായണൻ 852. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി - സർദാർ കെ എം പണിക്കർ (1959). 853. രാജ്യസഭാ ഉപാധ്യക്ഷനായ മലയാളികൾ - എം എം ജേക്കബ്, പി ജെ കുര്യൻ മലയാളത്തിൽ ആദ്യം  854.നവംബർ-1 ഭാഷാദിനം 855. കവി: ചീരാമൻ... 856• കാവ്യം: രാമചരിതം 857• ലക്ഷണമൊത്ത വിലാപകാവ്യം: സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ 'ഒരു വിലാപം' 858• മഹാകാവ്യം: അഴകത്തു പത്മനാഭക്കുറുപ്പ് എഴുതിയ 'രാമചന്ദ്രവിലാസം' 859• സന്ദേശകാവ്യം: ഉണ്ണുനീലി സന്ദേശം. പതിന്നാലാം നൂറ്റാണ്ടിൽ രചിച്ച ഇതിന്റെ കർത്താവാരെന്ന് വ്യക്തമല്ല 860• വഞ്ചിപ്പാട്ട്: രാമപുരത്തു വാരിയരുടെ 'കുചേലവൃത്തം' 861• തുള്ളൽക്കവിത: കുഞ്ചൻ നമ്പ്യാർ രചിച്ച 'കല്യാണസൗഗന്ധികം' 862• ഡിറ്റക്ടീവ് നോവൽ: അപ്പൻ തമ്പുരാൻ രചിച്ച 'ഭാസ്കര മേനോൻ' എന്ന കൃതി 863• ചരിത്ര നാടകം: 'സീതാലക്ഷ്മി'. രചയിതാവ് ഇ.വി. കൃഷ്ണപിള്ള 864• ചരിത്ര നോവൽ: 'മാർത്താണ്ഡവർമ'. രചയിതാവ് സി.വി. രാമൻപിള്ള 865• വ്യാകരണ ഗ്രന്ഥം: ജോർജ് മാത്തൻ രചിച്ച 'മലയാണ്മയുടെ വ്യാകരണം' 866• ചെറുകഥ: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച 'വാസനാവികൃതി' 867• ലക്ഷണമൊത്ത ആദ്യ നോവൽ: 'ഇന്ദുലേഖ'. രചയിതാവ് ഒ. ചന്തുമേനോൻ 868• നോവൽ: അപ്പുനെടുങ്ങാടിയുടെ 'കുന്ദലത' 869• രാഷ്ട്രീയ നാടകം: കെ. ദാമോദരൻ രചിച്ച 'പാട്ടബാക്കി' 870• നാടകം: 'മറിയാമ്മ നാടകം'. രചിച്ചത് കൊച്ചീപ്പൻ തരകൻ 871• ഖണ്ഡകാവ്യം: എ.ആർ. രാജരാജവർമ രചിച്ച 'മലയവിലാസം' 872• യാത്രാവിവരണം: പാറേമാക്കൽ തോമ്മാക്കത്തനാർ രചിച്ച 'വർത്തമാന പുസ്തകം' 873• നിരൂപകൻ: കേരളവർമ വലിയ കോയിത്തമ്പുരാൻ 874•സാഹിത്യത്തിൽ പ്രാധാന്യം നൽകിയ ആനുകാലിക പ്രസിദ്ധീകരണം: വിദ്യാവിലാസിനി വനിതകളിൽ ആദ്യം   875• അർജുന അവാർഡ്: കെ.സി. ഏലമ്മ 876• രാജീവ് ഗാന്ധി ഖേൽരത്ന: കെ.എം. ബീനാമോൾ 877• ഇന്ത്യൻ ഒളിമ്പിക് ടീമിനെ നയിച്ചത്: ഷൈനി വിൽസൺ 878• ഒളിമ്പിക് ഫൈനലിൽ പങ്കെടുത്തത്: പി.ടി. ഉഷ 879• കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്: ബാലാമണിയമ്മ 880• കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്: കെ.കെ. ഉഷ 881• ഹൈക്കോടതി ജസ്റ്റിസ്: അന്നാചാണ്ടി 882• ജെ.സി. ഡാനിയേൽ പുരസ്കാരം: ആറന്മുള പൊന്നമ്മ 883• പദ്മഭൂഷൺ: ലക്ഷ്മിനന്ദ മേനോൻ 884• ആദ്യ മന്ത്രി: കെ.ആർ. ഗൗരിയമ്മ 885• കേരളത്തിൽനിന്നുള്ള ഗവർണർ: ഫാത്തിമാ ബീവി (തമിഴ്നാട്) 886• സരസ്വതി സമ്മാൻ: ബാലാമണിയമ്മ 887• തപാൽവകുപ്പ് സ്റ്റാന്പിറക്കിക്കൊണ്ട് ആദരിച്ചത്: അൽഫോൺസാമ്മ 888• നിയമസഭയിലെ പ്രോട്ടം സ്പീക്കർ: റോസമ്മ പുന്നൂസ് 889• ഐക്യരാഷ്ട്രസഭയിൽ ആദ്യമായി മലയാളത്തിൽ സംസാരിച്ചത്: മാതാ അമൃതാനന്ദമയി 890• ആദ്യ വൈസ് ചാൻസലർ: ഡോ. ജാൻസി ജെയിംസ് 891• ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്: ആനി മസ്ക്രീൻ 892• കേരളത്തിലെ ഡെപ്യൂട്ടി സ്പീക്കർ: കെ.ഒ. അയിഷ ബായി 893• ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയത്: എം.ഡി. വത്സമ്മ 894• കേരള വനിതാകമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ: സുഗതകുമാരി 895• വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ആദ്യമലയാളി: അൽഫോൺസാമ്മ 896• മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്: ശാരദ  897.സിഖ് മത സ്ഥാപകൻ - ഗുരു നാനാക്ക് 898.ഭാഷാൻ ചാർ ദ്വീപ് സ്ഥിതി ചെയ്യുന്ന രാജ്യം - ബംഗ്ലാദേശ് 899. ക്രിക്കറ്റ് ടെസ്റ്റിലും ഏകദിനത്തിലും ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരം -സച്ചിൻ െടണ്ടുൽക്കർ 900. ഏകദിന ക്രിക്കറ്റിൽ മൂന്ന് ഇരട്ടസെഞ്ച്വറി നേടിയ താരം  - രോഹിത് ശർമ 901. വിനൂ മങ്കാദ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിക്കറ്റ് 902.2019ൽ കേരളത്തിൽ ആരുടെ 150-മത് ജന്മവാർഷികമാണ് ആഘോഷിക്കുന്നത് ആര്യവൈദ്യ ശാല സ്ഥാപകൻ വൈദ്യരത്നം പി എസ് വാരിയർ 903.തെക്കേ ഇന്ത്യയിലെ സബർമതി എന്നറിയപ്പെടുന്നത്- ശബരി ആശ്രമം 904.യുവ ഭാരതം എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര് - ടി ആർ കൃഷ്ണസ്വാമി അയ്യർ 905. ഗാന്ധി ജയന്തി - ഒക്ടോബർ 2 അക്ഷരം മാസിക-.(JULY-2020-ലക്കം)

അക്ഷരം മാസിക-.(December-2019-ലക്കം)

 

നവമാധ്യമരംഗത്തെ പ്രശസ്ത സാഹിത്യ ഗ്രൂപ്പുകളും സാഹിത്യ പേജുകളും ചേർന്നൊരുക്കുന്ന, സാഹിത്യ രംഗത്തെ പ്രമുഖരും പുതുമുഖങ്ങളും കൈകോർക്കുന്ന, ഡൌൺലോഡ് ചെയ്യാതെ വായിക്കാവുന്ന, ഡിജിറ്റലായി തയ്യാറാക്കിയ മാസിക .  എഡിറ്റോറിയൽ ബോർഡിൽ മാധ്യമരംഗത്തെ പ്രശസ്ത സാഹിത്യ നിര.... എഡിറ്റർ -രാജ്‌മോഹൻ Press below link to read free.

https://wordemagazine.wordpress.com/2020/07/02/aksharam-masika-july-2020/

രാജ്മോഹന്റെ കവിതകൾ (കവിതാ സമാഹാരം)-DIGITAL EDITION

 

നന്മയുടെ, സ്നേഹത്തിന്റെ, നോവിന്റെ, ആത്മാവിന്റെ, പ്രണയത്തിന്റെ കവിതകള്‍.ഡൌൺലോഡ് ചെയ്യാതെ വായിക്കാവുന്ന, ജർമ്മൻ പുസ്തക പ്രസാധകരുടെ സഹകരണത്തോടെ അക്ഷരം മാസിക പ്രസിദ്ധീകരിക്കുന്ന, ആൽബം പോലെ പേജുകൾ മറിച്ചു വായിക്കാവുന്ന രീതിയിൽ ഏറ്റവും നൂതനമായ, ഡിജിറ്റലായി തയ്യാറാക്കിയ രാജ്‌മോഹൻ എഴുതിയ കവിതാ സമാഹാരം . എഡിറ്റോറിയൽ- പ്രമുഖ സാഹിത്യകാരൻ രാജു കാഞ്ഞിരങ്ങാട്.ഈ സമാഹാരത്തിനു പുറകിലിൽ ഏറെ നാളത്തെ പരിശ്രമവും ക്ഷമയും ഏകാന്തമായഅലച്ചിലുകളുമുണ്ട്...മനസ്സ് ഉരുകിയുരുകി അക്ഷരങ്ങളായി രൂപം പ്രാപിച്ചു, അവ കവിതകളായി ഇവിടെ പുനർ ജനിച്ചിരിക്കുന്നു .....നന്മ നിറഞ്ഞ വായനക്കാരുടെ മനസുകളിൽ ഈ കവിതകളും ഇടം പിടിക്കും എന്ന് വിശ്വസിക്കുന്നു.( പ്രമുഖ കവി കെ.സച്ചിദാനന്ദൻ സർ ഈ കവിതാ സമാഹാരം വായിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു . ഒരുപാട് സന്തോഷം -രാജ്‌മോഹൻ ) സൗജന്യമായി വായിക്കാൻ താഴെയുള്ള ലിങ്ക് പ്രസ് ചെയ്യൂ.

https://www.bookrix.com/book.html?bookID=zle3ff22b012f75_1568456118.5687260628#0,558,32598

 

നന്ദിനിയുടെ കവിതകൾ (കവിതാ സമാഹാരം)-DIGITAL EDITION

നന്ദിനിയുടെ കവിതകൾ (നന്ദിനി ബി നായർ എഴുതിയ കവിത സമാഹാരം)-അക്ഷരം മാസിക പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ കവിതാ സമാഹാരം ...വാക്കുകളോട് കൂട്ട് കൂടിയ കാലം മുതൽക്ക് നെഞ്ചേറ്റിയ കവിത എന്ന വിത്ത് മുളപൊട്ടാനാവുന്നൊരു കാലത്തെ സ്വപ്നം നന്ദിനിയുടെ ഉള്ളിൽ തന്നെ കിടന്നിരുന്നു. ആ കാവ്യ വിത്ത് പൊട്ടി വാക്കുകളായ് ഇങ്ങനെ ഒരു ബുക്ക് ആയി പിറവിയെടുത്തു. ആത്മാവിനെ തൊട്ടുണർത്തുന്ന കവിതകളുമായി നന്ദിനി എന്ന പുതു തലമുറ എഴുത്തുകാരി നിങ്ങളോടു സംവദിക്കുകയാണ്‌ ...കുറച്ചു കവിതകളും ഒപ്പം കുറെ നല്ല ചിന്തകളുമായി ഒരപൂർവ സമാഹാരം. ഹൃദ്യമായ വരികളിലൂടെമാസ്മരികമായ വായനാനുഭവം നൽകുന്ന കവിതകൾ ...ജർമൻ പ്രസാധകരുടെ സഹകരണത്തോടെ

1 2 3 4
Go to page:

Free e-book «മത്സര പരീക്ഷ സഹായി - Raj Mohan, Raj Mohan (best free ebook reader for android txt) 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment