bookssland.com » Literary Collections » അക്ഷരം മാസിക- June 2017 - Aksharam Magazine Admin, Raj Mohan (books to read as a couple txt) 📗

Book online «അക്ഷരം മാസിക- June 2017 - Aksharam Magazine Admin, Raj Mohan (books to read as a couple txt) 📗». Author Aksharam Magazine Admin, Raj Mohan



1 2 3 4
Go to page:
അക്ഷരം മാസിക- May 2017

 

അക്ഷരം മാസിക May 2017----അക്ഷരസാഗരം-Aksharasagaram/കാവ്യ വഴിത്താര /ഭക്തിസാഗരം-Bakthisagaram/JOB MAGAZINE/FOOD MAGAZINE എന്നീ മുഖപുസ്തക ഗ്രൂപ്പുകളുടെ സഹകരണത്തോടെ ഡിജിറ്റലായി ജ൪മ്മ൯ പ്രസിദ്ധീകരണ കംപനിയുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു.
എഴുത്തുകാരെയും മറ്റ് ഗ്രൂപ്പുകളേയും ഈ ഡിജിറ്റലായ വിപ്ളവത്തില് പന്കാളികളികാ൯ ക്ഷണിക്കുന്നു.... (ഈ ലക്കം... ആയിരം കോടി രൂപയുടെ രണ്ടാമൂഴം സിനിമ... കഥാഗതി... അവലോകനം... സിനിമ... സഖാവ്... അവലോകനം) Editor :-Rajmohan
     Press below Link to read free.. 

https://www.bookrix.com/book.html?bookID=zle3ff22b012f75_1482232325.0083289146#0,504,29924

 

Also avilable in our digital library:- https://www.facebook.com/digitalbooksworld

 

 

സന്ദേശം

 

പലപ്പോഴും നാം നമ്മുടെ യഥാർത്ഥ വികാര വിചാരങ്ങളെ പ്രകടിപ്പിക്കാതെയും

അടക്കി വെയ്ക്കുകയാണ് ചെയ്യാറ് , അത് നിലവിലെ ബന്ധത്തെ ബാധിക്കുമോയെന്ന

ഭയഭീതി   കാരണമാണ്.

 

പക്ഷെ യഥാസമയത്ത് നമ്മുടെ യഥാർത്ഥ മനോഭാവവും, വികാരവും

സന്ദർഭാനുസൃതം പ്രകടിപ്പിക്കാതെയിരുന്നാൽ നഷ്ടമാവുന്നത് നല്ല ബന്ധങ്ങളെ

ആയിരിക്കും.

 

ആത്മാർത്ഥമായ പ്രതികരണവും ആശയ വിനിമയവുമാണ് ബന്ധങ്ങളെ ഹൃദയത്തോട്

ചേർത്ത് വെക്കുന്നത്.(Vibheesh Tikkodi)

 

Imprint

Text: Akshara Magazine Admin
Images: Akshara Magazine Admin
Editing: Raj Mohan
Translation: Akshara Magazine Admin
Publication Date: 05-29-2017

All Rights Reserved

Dedication:
To all literary lovers.

1 2 3 4
Go to page:

Free e-book «അക്ഷരം മാസിക- June 2017 - Aksharam Magazine Admin, Raj Mohan (books to read as a couple txt) 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment