bookssland.com » Poetry » മിഴികളിലൂടെ - Rajmohan P R (ebook reader ink .TXT) 📗

Book online «മിഴികളിലൂടെ - Rajmohan P R (ebook reader ink .TXT) 📗». Author Rajmohan P R



1 2 3
Go to page:
തുളസി

പ്രിയ തുളസി...നിനക്കായ് തറ
തീ൪ത്ത് വിളക്കുവച്ചിരുന്ന ഒരു
കാലം ഒ൪മ്മയാകുന്നു....
നീയാരെന്നറിയാത്ത പുതിയൊരു....
തലമുറയാണിവിടെയെന്നറിയുക...
പൊറുക്കുക..... (രാജ്മോഹ൯)

മഴ

     മഴത്തുള്ളികളിലെ൯... 

ഒ൪മ്മകളോടിയെത്തുന്നു.... 

മഴനനഞ്ഞൊരു... കുട്ടിക്കാലം... 

ഒ൪മ്മച്ചെപ്പിലത്... നനുനനുത്തൊരു.... 

ദുഖമായ്... തീരവേ... മടങ്ങി... വരാത്തൊരാ... 

കാലത്തിലേയ്ക്കല്പം.... പോയ്... വരട്ടെ... 

ഒ൪മ്മകളിലൂടെ....നനുനനുത്തൊരീ... 

മഴയിലൂടെ...... (രാജ്മോഹ൯) 

ഭൂമീ ദേവി.... നിനക്കായ്...

     ദൈവികകാര്യങ്ങള്‍ക്കായി ഒരു FB Group.

Inviting all to join my gorup for reading and writing  divine matters.

ഫേസ്ബുക്ക് ഗ്രൂപ്പ്:-ഭക്തിസാഗരം-Bakthisagaram

https://www.facebook.com/groups/312075739139154/

    Group Website http://wordemagazine.wordpress.com/blog)

e-page:- www.facebook.com/wordemagazine)WORDS

പൂവേ....

 

നായ....

     നിങ്ങളെച്ചൊല്ലി.... 

കലഹമാണ്... നാട്ടിലെല്ലാം...

സ്നേഹിച്ചാലോ...നിങ്ങളെല്ലാം...

നല്ലവ൪.... തെരുവിലെത്തിയാലോ.... 

അക്രമകാരികളാകുന്നു....

ജീവിതം.....

 ഒരു പുഴയായ്...ഒഴുകി....
കടലിലലിയാനാണീ....
ജീവിത യാത്രയെന്നറിഞ്ഞിട്ടും...
പണമാണെല്ലാമെന്ന്....
പാടി... നടക്കുന്നു....പാവം.. മനുഷ്യ൯...
ചെയ്യുന്നു... അരുതായ്മകളൊത്തിരി....
(രാജ്മോഹ൯) 

കറിവേപ്പില.....

കറിയതു സ്വാദേറുവാ൯

കറിവേപ്പില....കറിയായാലോ... 

ചവറായ്... കറിവേപ്പില....

ജീവിതവുമായി....കൂട്ടിക്കിഴിക്കുവാനും.... 

ചില൪....കൂട്ടുപിടിയ്ക്കുന്നു.... 

കറിവേപ്പിലയെ.....

 

വസന്തം

 

(കാവ്യ വഴിത്താര - MY FB GROUP-Inviting all poem lovers.Read and write poems.

FB Group Link:-  https://www.facebook.com/groups/674676489243524/

website :- http://wordemagazine.wordpress.com/blog

e-page :- www.facebook.com/wordemagazine)WORDS

യാത്ര.....

 

കാവ്യ വഴിത്താര-കവിതാ സമാഹാരം


    മനോഹരമായ ഒരു പുതിയ കവിതാസമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന് വായിക്കുക.... ഡിജിറ്റലാണ്.
https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,396,20394 ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.....വെബ് ലി൯ക് ഉപയോഗിക്കുക..also available now in our digital library:- https://www.facebook.com/digitalbooksworld

അക്ഷരം മാസിക- September - 2017

    

ഞാ൯ എഡിറ്ററായ ഡിജിറ്റലായ മലയാളം മാസിക വായിക്കാ൯ താഴെയുള്ള ലി൯ക് പ്രസ്സ് ചെയ്യുക...അക്ഷരം മാസിക- September 2017 മലയാള മാസികാ പ്രസിദ്ധീകരണ ചരിത്രത്തില്‍ *ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ജ൪മ്മ൯ ഡിജിററല്‍ സാങ്കേതിക വിദ്യ * ഉപയോഗിച്ച് ഒരു ടച്ചിലൂടെ വായന സാധ്യമാക്കികൊണ്ട് പുതിയൊരു ഡിജിറ്റലായ മലയാളം മാസിക FREE TO READ....https://www.bookrix.com/book.html?bookID=zle3ff22b012f75_1503382890.9504640102#0,486,33246

Also available at:- Digital Book World      www.facebook.com/digitalbooksworld

 

THE WAY TO SUCCESS

പ്രമുഖ പ്രസാധക൪ പ്രസിദ്ധീകരിച്ച അറിവു പകരുന്ന എ൯െറ പുസ്തകം THE WAY TO SUCCESS (DIGITAL EDITION ) .ഇപ്പോളിതാ ലോകവിപണിയിലേയ്ക്ക്.. 

Available all famous online book stores.Available now:-amazon.com,playstore,itune,kobo.com.etc. reading link     given below.

https://www.amazon.com/dp/B01M70M1P6/?_encoding=UTF8&tag=boo0d5-20&linkCode=ur2&camp=1789&creative=9325

പട്ടo....

അകലേക്ക് അനന്തതയിലേയ്ക്ക്..
അകലുന്ന പ്രിയ പട്ടമേ അറിയുമോ..
നൂലുപൊട്ടിയാലൊടുങ്ങുന്ന... യാത്രയിലാണ് നീ..
മനുഷ്യജീവിതത്തെ... നിന്നോടുപമിയ്ക്കട്ടെ....
(രാജ്മോഹ൯)

രാത്രി....

1 2 3
Go to page:

Free e-book «മിഴികളിലൂടെ - Rajmohan P R (ebook reader ink .TXT) 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment