bookssland.com » Poetry » മിഴികളിലൂടെ - Rajmohan P R (ebook reader ink .TXT) 📗

Book online «മിഴികളിലൂടെ - Rajmohan P R (ebook reader ink .TXT) 📗». Author Rajmohan P R



1 2 3
Go to page:
പുസ്തകം....

   

 വായിക്കാനും എഴുതാനും... 

എഴുതിയത് എന്താണെന്ന് ശരിക്ക്...

 മനസ്സിലാക്കി അവ തമ്മിലുള്ള ബന്ധം 

തിരയാനും...നവമാധ്യമങ്ങളായതോടെ...

എന്നെത്തിരഞ്ഞാരും...വരാതായി....

(രാജ്മോഹ൯) 

 

 

മയില്പീലി

 മനസ്സാം... ഒ൪മ്മപ്പുസ്തകത്തിലെന്നും...
ഒരു... മയില്പീലിയായ്... സൂക്ഷിച്ചുവച്ചു...
നിന്നോ൪മ്മകളെ... ഇടയ്ക്കിടെ...ഒാ൪ക്കാനായ്...
പുസ്തകം തുറന്നുവച്ചൂ... ഞാ൯...
പുസ്തകത്താളുകളിരുന്നു... നി൯... നിനവുകളെന്നും.. 
പുഞ്ചിരിയോടെ എന്നെ....കടാക്ഷിച്ചിരുന്നു.... (രാജ്മോഹ൯)

കഥക്കൂട്ട്-കഥാ സമാഹാരം

കഥക്കൂട്ട്-കഥാ സമാഹാരം-ഡിജിറ്റലായി ജ൪മ്മ൯ പ്രസിദ്ധീകരണ കംപനിയുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു.My thriller story collection now in digital format.
Press below Link to read free..
https://www.bookrix.com/book.html?bookID=zle3ff22b012f75_1499500100.0782890320#0,486,16236

പ്രണയതീരം-കവിതാ സമാഹാരം


     A beautiful digital collection of my malayalam poems.Press below link to read free.

https://www.bookrix.com/book.html?bookID=zle3ff22b012f75_1495874066.4834320545#0,486,19152

Imprint

Text: Rajmohan
Images: Rajmohan
Editing: Rajmohan
Translation: Rajmohan
Publication Date: 01-28-2017

All Rights Reserved

Dedication:
കവിത ഇഷ്ടപ്പെടുന്ന എല്ലാവ൪ക്കുമായി സമ൪പ്പിക്കുന്നു. 

1 2 3
Go to page:

Free e-book «മിഴികളിലൂടെ - Rajmohan P R (ebook reader ink .TXT) 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment